Tuesday, September 30, 2008

ഈദ് ആശംസകള്‍


എല്ലാവര്‍ക്കും ഈദ് ആശംസകള്‍

ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ, വലുതായി കാണൂ

6 comments:

നരിക്കുന്നൻ said...

ജയകൃഷ്ണനും കുടുംബത്തിനും സുഹൃത്തുക്കൾക്കും പെരുന്നാൾ ആശംസകൾ!

Areekkodan | അരീക്കോടന്‍ said...

ബൂലോകര്‍ക്ക്‌ മുഴുവന്‍ ഈദാശംസകള്‍ നേരുന്നു

Areekkodan | അരീക്കോടന്‍ said...

ബൂലോകര്‍ക്ക്‌ മുഴുവന്‍ ഈദാശംസകള്‍ നേരുന്നു

ചിന്തകന്‍ said...

തീര്‍ച്ചയായും പ്രിയ ജയകൃഷ്ണന്‍‍

തങ്കള്‍ക്കും കുടുംബത്തിനുമെന്റെ സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍.

ജെ പി വെട്ടിയാട്ടില്‍ said...

ഞാനെപ്പോഴും ആദ്യം നോക്കുന്നത് ബ്ലോഗിന്റെ ഭംഗിയാണ്.
itz really beautiful......
ഹെഡ്ഡര്‍ വളരെ മനോഹരം.
ഉള്ളടക്കങ്ങള്‍ എല്ലാം വായിച്ച് വരുന്നതെ ഉള്ളൂ...

സ്നേഹത്തോടെ
ജെ പി

കാവാലം ജയകൃഷ്ണന്‍ said...

നരിക്കുന്നന്‍, അരീക്കോടന്‍, ചിന്തകള്‍ എല്ലാവര്‍ക്കും സ്നേഹാശംസകള്‍... ഒപ്പം സന്ദര്‍ശിച്ചതിന് നന്ദിയും അറിയിക്കട്ടെ.


പ്രിയ ജെ പി ചേട്ടന്‍,

നേര്‍ക്കാഴ്ചയിലേക്ക് സ്വാഗതം...

സന്ദര്‍ശനത്തിന് നന്ദി അറിയിക്കട്ടെ...