Friday, May 29, 2009

സ്വപ്നങ്ങള്‍ കൊണ്ട് നിഴല്‍ച്ചിത്രമെഴുതിയ കവി !


സ്വപ്നങ്ങള്‍ കൊണ്ട് നിഴല്‍ച്ചിത്രമെഴുതിയ കവി !

15 ഗര്‍ജ്ജനങ്ങള്‍:

ചാണക്യന്‍ said...

((((((ഠേ)))))))
തേങ്ങ്യാ അടിച്ചിട്ട് നാളൊരുപാടായി....

‘സ്വപ്നങ്ങള്‍ കൊണ്ട് നിഴല്‍ച്ചിത്രമെഴുതിയ കവി‘

ജയകൃഷ്ണന്‍ മാഷെ,
തികച്ചും യോജിക്കുന്ന പ്രസ്താവ്യം....

കാപ്പിലാന്‍ said...

ഒരിക്കല്‍ ഞാന്‍ അനോണികള്‍ക്ക്‌ സ്വാഗതം പറഞ്ഞതാണ് . ഇപ്പോഴും അവര്‍ക്ക് സ്വാഗതം .ഈ പുസ്തകം വായിച്ച അല്ലെങ്കില്‍ കവിതകള്‍ വായിച്ച ഏതെങ്കിലും അനോണികള്‍ ഉണ്ടെങ്കില്‍ അവരുമായി ഞാന്‍ സംസാരിക്കാം .അല്ലാതെ വഴിയെ പോകുന്നവരുമായി സംസാരിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല .എന്തായാലും പരിപാടികള്‍ക്ക് ഒരു കുറവും വരുത്തണ്ട .ഗംഭീരമായി തന്നെ നടക്കട്ടെ .എന്‍റെ ആശംസകള്‍ .
ജയകൃഷ്ണ , നന്ദിയുണ്ട് .ആശംസകള്‍ .

സംശയ വര്‍മ്മ said...

മഹാകവി കാപ്പിലാന്‍ എത്തിക്കഴിഞ്ഞു സഹോദരങ്ങളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയുന്നതായിരിക്കും...

ജയകൃഷ്ണന്‍ കാവാലം said...

ചാണക്യന്‍: നന്ദി

ഇപ്പൊഴാണ് ഇതു കണ്ടത്. വര്‍മ്മമാര്‍ കെട്ടിയെടുക്കാന്‍ തുടങ്ങിയല്ലോ. നിനക്കെല്ലാവര്‍ക്കും കൂടി ഒരു മറുപടി മതി.

ഞാന്‍ ആ പുസ്തകം വായിച്ചതിനു ശേഷമാണ് ഈ പോസ്റ്റിട്ടത്. എനിക്കു തോന്നുന്ന കാര്യങ്ങള്‍ സത്യസന്ധമായി വിളിച്ചു പറയാന്‍ തലയും വാലുമില്ലാത്ത നിന്‍റെയൊന്നും അനുവാദം ആവശ്യമില്ല. ഈയടുത്തിടെ ഞാന്‍ വായിച്ചിട്ടുള്ള പല പുസ്തകങ്ങളേക്കാളും മികച്ചതു തന്നെയാണ് കാപ്പിലാന്‍റെ പുസ്തകം. അദ്ദേഹത്തിനു കുഴലൂതേണ്ട ആവശ്യവും എനിക്കില്ല. ഞങ്ങള്‍ തമ്മില്‍ നേരില്‍ അറിയുക പോലുമില്ല. ഇനി അഥവാ ഊതിയാലും നീയൊക്കെ ആരെടേ ചോദിക്കാന്‍?

കാപ്പിലാന്‍: എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു താങ്കളുടെ പുസ്തകം. ബ്ലോഗില്‍ അവയെല്ലാം ചിതറിക്കിടന്നതിനാലാവണം പലതും എനിക്കു വായിക്കാന്‍ സാധിച്ചിരുന്നില്ല. വിശിഷ്യാ അതിലെ ചില കവിതകളിലൂടെ താങ്കള്‍ ഇക്കൂട്ടത്തിലെ ചില ബ്ലോഗര്‍മാര്‍ക്കിട്ടു പൂശിയിരിക്കുന്നത് ചിരിയടക്കാന്‍ കഴിയാതെയാണ് ഞാന്‍ വായിച്ചത്. നല്ല ഭാഷ. നല്ല അവതരണം ഗംഭീരമായിട്ടുണ്ട്. എന്‍റെ എല്ലാ ആശംസകളും.

കാപ്പിലാന്‍ said...

എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്ത ഒരു കാര്യം എന്താണ് എന്ന് വെച്ചാല്‍ ഇതിനു മുന്‍പേ എത്രയോ ബുക്കുകള്‍ ബ്ലോഗില്‍ നിന്നും ഇറങ്ങിയിരിക്കുന്നു .ബുക്ക് റിപബ്ലിക്‌ ലാപുടയുടെ കവിതാ സമാഹാരം ഇറക്കിയപ്പോള്‍ അതിനെക്കുറിച്ച് ധാരാളം പോസ്റ്റുകള്‍ ബ്ലോഗില്‍ ഇറങ്ങി .അതിന് മുന്‍പും പലരും ബുക്കുകള്‍ ഇറക്കി .ഇവര്‍ക്കൊന്നും ഇല്ലാത്ത അയിത്തം എന്‍റെ പുസ്തകം ഇറങ്ങിയപ്പോള്‍ എന്തിനാണ് ? ഈ വര്‍മ്മകള്‍ക്കും അനോണികള്‍ക്കും എന്താണ് ഇത്ര കഴപ്പ് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല .ആരെങ്കിലും ഒരുത്തരം തരണം .

കാന്താരിക്കുട്ടി said...

കാപ്പിലാന്റെ നിഴൽച്ചിത്രങ്ങൽ ഞാനും വായിച്ചിരുന്നു.താളവും വൃത്തവും ഒന്നും ഇല്ലെങ്കിലും സാധാരണക്കാരനു മനസ്സിലാവുന്ന ഭാഷയിൽ ലളിതമായി എഴുതിയ കവിതകൾ.കവിക്ക് ആശംസകൾ.ഒപ്പം ഇത് ഇവിടെ ഇട്ട ജയകൃഷ്ണനും.

Anonymous said...

“ബുക്ക് റിപബ്ലിക്‌ ലാപുടയുടെ കവിതാ സമാഹാരം ഇറക്കിയപ്പോള്‍ അതിനെക്കുറിച്ച് ധാരാളം പോസ്റ്റുകള്‍ ബ്ലോഗില്‍ ഇറങ്ങി“


കമ്പേർ ചെയ്യാൻ പറ്റിയ കക്ഷി.. ലാപുടയും ഗാപ്പിലാനും. ആനയും കുഴിയാനയും.

ചിരിച്ചിട്ട് ഇരിക്കാൻ വയ്യ..:):)

Anonymous said...

അപ്പോ ലാപുടാ Vs ഗപ്പിലാന്‍....
പരിപാടി കെങ്കേമം...ബാക്കിയുള്ളവര്‍ കോത്തേടത്ത് രാമന്റെ ആള്‍ക്കാര്‍ സമ്മതിച്ചു ...
ഗച്ചവടം നടക്കട്ടെ....

രണ്ടും വായിച്ചയാള്‍ said...

ലാപുടയും കാപ്പിലാനും - ആനയും കുഴിയാനയും ശരിതന്നെയാണ്.

ആദ്യത്തേത് - ഒരഞ്ചാറുവട്ടം കുത്തിയിരുന്നു വായിച്ചാലും കവിതയുടെ ആശയം ഒരല്‍പ്പം പോലും തലയില്‍ കയറരുതെന്ന വാശിയില്‍ എഴുതിയിരിക്കുന്ന കവിതകള്‍.ആന പിടിച്ചു വലിച്ചാല്‍ പോലും അതിന്റെ ആശയം ഇങ്ങോട്ടു പോരൂല്ലാ.

രണ്ടാമത്തേത് - ഒറ്റയൊരു തവണത്തെ വായന കൊണ്ട് തന്നെ കവിതയുടെ ആശയം വായനക്കാരന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങും. ഒരു കുഴിയാനയുടെ ശക്തി മതി ആശയം ഇങ്ങുപോരാന്‍.

തീര്‍ച്ചയായും ലാപുട ഒരു ആന തന്നെയാകുന്നു. ആനയെ നമുക്ക് പൊക്കാന്‍ പറ്റുമോ?

കാപ്പിലാന്‍(ഗാപ്പിലാന്‍)വെറുമൊരു കുഴിയാന. വേണമെങ്കില്‍ ഉള്ളം കൈയിലെടുത്തു വച്ച് തഴുകി തലോടി ഓമനിക്കാം.

കാപ്പിലാന്‍ എന്നും കുഴിയാന തന്നെ ആയിരുന്നാല്‍ മതി. വലിയ സാഹിത്യപ്രബുദ്ധതയൊന്നും ഇല്ലാത്ത ഞങ്ങള്‍ സാധാരണക്കാര്‍ക്ക് അതാ ഇഷ്ടം.

കാപ്പിലാന്‍ said...

ലപ്പം ലതാണ് കാര്യം .ആനേം കുയിയാനേം .എനിക്ക് കുഴിയാന ആയാല്‍ മതി .അതാണ്‌ എനിക്കിഷ്ടം .നന്ദി അനോണി ചേട്ടാ. അല്ലെങ്കില്‍ തന്നെ ബുജികള്‍ എന്ന് നടിക്കുന്നവര്‍ക്ക് വേണ്ടി ഒരു അക്ഷരം പോലും അതില്‍ ഇല്ല .ലാളിത്യമാണ് അതിന്റെ മുഖമുദ്ര .സാധാരണക്കാരന്റെ ഭാക്ഷയില്‍ സാധാരണക്കാര്‍ക്ക് വേണ്ടി സാധാരണക്കാരന്‍ എഴുതിയത് . പത്താം ക്ലാസും ഗുസ്തിയും മാത്രം കൈമുതലായുള്ള എനിക്ക് ഇതില്‍ കൂടുതല്‍ ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ല .എനിക്കൊരു സാധാരണക്കാരന്‍ ആയി ജീവിച്ചാല്‍ മതി ചേട്ടാ .

അരുണ്‍ കായംകുളം said...

കാപ്പിലാനും ജയകൃഷണനും ആശംസകള്‍

അരുണ്‍ കായംകുളം said...

കാപ്പിലാനും ജയകൃഷണനും ആശംസകള്‍

നിഴല്‍‍ചിത്രം വായിച്ച ഒരു അനോണി said...

പ്രിയപ്പെട്ട കാപ്പിലാന്‍

നിഴല്‍ച്ചിത്രം ഞാന്‍ വായിച്ചിരുന്നു. എന്‍റെ 50 രൂപാ മുതലായി എന്നാണെനിക്കു പറയാനുള്ളത്. ദോ മുകളില്‍ കെടന്നു കൊരക്കുന്നവന്‍‍മാരോടൊക്കെ പോയി പണി നോക്കാന്‍ പറ.ന്
അതിലെ അമ്മയെ ഓര്‍ക്കാന്‍, പരിധിക്കു പുറത്താണ്, കുപ്പത്തൊട്ടി ഇങ്ങനെയുള്ള കവിതകളാണ് എനിക്ക് നന്നായി രസിക്കാന്‍ കഴിഞ്ഞത്. കവിതയുടെ സങ്കേതത്തെ ബുദ്ധിപൂര്‍വ്വം അവതരിപ്പിച്ചിട്ടുണ്ട് താങ്കള്‍.

സ്വന്തം മക്കള്‍ക്ക് പേരു പോലും ഇടാനുള്ള വകതിരിവില്ലാത്തതാണ് നമ്മുടെ അനോണികളുടെ പാരമ്പര്യം. അതു കൊണ്ട് നമുക്കങ്ങു ക്ഷമിക്കാം. അവന്മാര്‍ കിടന്നു മോങ്ങട്ടെ.

എന്ന് ബ്ലോഗ് മീറ്റില്‍ പങ്കെടുത്ത ഒരു അനോണി

ഓ.ടോ. പേരു വയ്ക്കാന്‍ ധൈര്യമില്ലാഞിട്ടല്ലെടാ അനോണികളേ. എനിക്കു മനസ്സില്ല വയ്ക്കാന്‍.

ചാണക്യന്‍ said...

അനോണികളും വര്‍മ്മാരും ശ്രദ്ധിക്കാന്‍,

നിങ്ങളുടെയൊക്കെ കമന്റുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് കാപ്പിലാന്‍ എന്ന ബ്ലോഗറോടുള്ള വ്യക്തി വിരോധമാണ് എന്ന് സ്പഷ്ടം. നിഴല്‍ച്ചിത്രങ്ങള്‍ എന്ന പുസ്തകം വായിച്ച് കമന്റിയവര്‍ ചുരുക്കം (ചിലര്‍ വായിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല). നിങ്ങള്‍ രചനയെ വിമര്‍ശിച്ച് ആര്‍ജ്ജവം കാട്ടൂ, രചയിതാവിനെതിരെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കൂ.

ജയകൃഷ്ണന്‍ മാഷേ പോസ്റ്റിനു ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍....കാപ്പിലാനും അഭിനന്ദനങ്ങള്‍..

അനില്‍@ബ്ലോഗ് said...

ഹോ, ഇതെന്താ വര്‍മ്മാലയമാണോ?
ജയകൃഷ്ണന്‍ കാവാലത്തിന്റെ ബ്ലോഗില്‍ ഇത് പതിവില്ലല്ലോ.
:)